biggboss malayalam house aristo suresh aganist pearle
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെങ്കിലും ചില മത്സരാർഥികൾ തമ്മിൽ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. സൗഹൃദവും ബന്ധവും മറന്ന് ചിലർ കളിയ്ക്ക് വേണ്ടി വിട്ടു കൊടുക്കാതെ പേരാടുന്നു എന്നാൽ മറ്റു ചിലരാകട്ടെ സ്നേഹത്തിനും സൗഹൃദത്തിനു വേണ്ടി പലതും തൃജിക്കാനും വിട്ടു കൊടുക്കാനും കാണുന്ന കാഴ്ച ഈ ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നുണ്ട്.
#BigBoss